Surprise Me!

Bihar CM Nithish Kumar Says No To NRC | Oneindia Malayalam

2020-01-13 301 Dailymotion

Bihar CM Nithish Kumar Says No To NRC<br />പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ചയാവാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമര്‍.അതേസമയം എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കുന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു. ബിഹാര്‍ നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തിയതോടെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.<br />#RJD #BIHAR

Buy Now on CodeCanyon